കൊക്കോയുടെ വില ആയിരവും കടന്ന് കുതിക്കുമ്പോള്‍ വിലവര്‍ധനയുടെ ഗുണഫലമനുഭവിക്കാന്‍ കഴിയാതെ കര്‍ഷകര്‍. വിലത്തകര്‍ച്ച മൂലം കൃഷി ഉപേക്ഷിച്ച് കൊക്കോ വെട്ടിമാറ്റിയവരാണ് കര്‍ഷകരിലേറെയും. വിദേശരാജ്യങ്ങളില്‍ കൊക്കൊയുടെ ഉത്പാദനം കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണമായത്.
.
0 Comments