Breaking...

9/recent/ticker-posts

Header Ads Widget

ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു.



 പീറ്റര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ കിഡ്‌നി രോഗിള്‍ക്ക്  സൗജന്യമായി ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു. പാലായില്‍ വി. ജെ പീറ്റര്‍  & കമ്പനിയില്‍ വെച്ച് നടന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍  ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം തോമസ് പീറ്റര്‍ അധ്യക്ഷനായിരുന്നു. 


അമേരിക്കയിലെ ഷിക്കാഗോ റോട്ടറി ക്ലബ് പ്രസിഡന്റ് സിറിയക് ലൂക്കോസ് പുത്തന്‍പുര,  സോഫി സറിയക്,മുനിസിപ്പല്‍ കൗണ്‍സിലര്‍  ബിജി ജോജോ തുടങ്ങിയവര്‍ കിറ്റുകള്‍ വിതരണം ചെയ്തു. യോഗത്തില്‍ ദീപു പീറ്റര്‍ തോമസ്, ബേബി വെള്ളിയോപള്ളി, സെബാസ്റ്റ്യന്‍ ഇടേട്ട്, ജോസുകുട്ടി പൂവേലില്‍, വിനോദ് ചെറുവള്ളി, സോജന്‍ ചെറുവള്ളി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.





Post a Comment

0 Comments