സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങള്‍ക്കെതിരെ ഡ്രൈവിംഗ് സ്‌കൂളുടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പു മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പരിഷ്‌കാര നിര്‍ദ്ദേശങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.
.
0 Comments