Breaking...

9/recent/ticker-posts

Header Ads Widget

കോഴിമുട്ട വിലയും ഉയരുന്നു



കോഴിയിറച്ചിക്ക് പിന്നാലെ സംസ്ഥാനത്ത് കോഴിമുട്ട വിലയും ഉയരുന്നു. നിലവില്‍ മുട്ടയുടെ വില 6.50 രൂപ മുതല്‍ 7.50 രൂപവരെയാണ്.  തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നുമാണ് സംസ്ഥാനത്ത് കോഴിമുട്ട എത്തുന്നത് . ഇവിടെ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍കാരണമായത്.



.



Post a Comment

0 Comments