ഏറ്റുമാനൂര്‍ നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സും തീയറ്ററും നിര്‍മ്മിക്കാനുദ്ദേശിച്ചിരുന്ന സ്ഥലം മാലിന്യ നിക്ഷേപ കേന്ദ്രമായതായി പരാതി. സാങ്കേതിക കാരണങ്ങളാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം തടസ്സപ്പെട്ട സാഹചര്യത്തില്‍ നഗരസഭ അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് ജനകീയ വികസന സമിതി ആവശ്യപെട്ടു.
.
0 Comments