Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം റൗണ്ടാനയുടെ സൗന്ദര്യവത്കരണ നടപടികള്‍ പുരോഗമിക്കുന്നു



പട്ടിത്താനം റൗണ്ടാനയുടെ സൗന്ദര്യവത്കരണ നടപടികള്‍ പുരോഗമിക്കുന്നു. MC  റോഡും, ഏറ്റുമാനൂര്‍ എറണാകുളം റോഡും, മണര്‍കാട് ബൈപ്പാസ് റോഡും സന്ധിക്കുന്ന തിരക്കേറിയ റൗണ്ടാനയാണ് പുതിയ മുഖച്ഛായ നല്‍കി നവീകരിക്കുന്നത്.



.



Post a Comment

0 Comments