Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂട്ടര്‍ നടുറോഡില്‍ മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു



നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ നടുറോഡില്‍ മറിഞ്ഞ്   സ്‌കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍-സംസ്ഥാന പാതയില്‍ മങ്കര കലുങ്കിന്  സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.  പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. 


സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടറിന്റെ  നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. തൊട്ടു പിന്നില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്താന്‍ കഴിഞ്ഞത്  മൂലം ദുരന്തം ഒഴിവാക്കുകയായിരുന്നു.
.



Post a Comment

0 Comments