Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാര്‍ കരകവിഞ്ഞപ്പോള്‍ കിടങ്ങൂരിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

 


കനത്ത മഴയില്‍ മീനച്ചിലാര്‍ കരകവിഞ്ഞപ്പോള്‍ കിടങ്ങൂരിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെനടയില്‍ ചെമ്പിളാവ് റോഡില്‍ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കിടങ്ങൂര്‍ പികെവി ലൈബ്രറിക്കു സമീപവും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട് . മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളമിറങ്ങാന്‍ തുടങ്ങിയത് ആശ്വാസമായിട്ടുണ്ട്.




Post a Comment

0 Comments