Breaking...

9/recent/ticker-posts

Header Ads Widget

ഭക്ഷ്യ കിറ്റ് വിതരണവും കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും



കേരളാ കോണ്‍ഗ്രസ്സ് ബ്രി) സ്ഥാപകന്‍   R  ബാലകൃഷ്ണപിള്ള  3-ാമത് സ്മൃതി ദിനത്തില്‍ പാലാ നിയോജകമണ്ഡലം യൂത്ത് ഫ്രണ്ട് ബി യുടെ ആഭിമുഖ്യത്തില്‍  കൊഴുവനാല്‍ പഞ്ചായത്തിലെ അര്‍ഹരായ  30 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണവും കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും നടന്നു. 



യൂത്ത് ഫ്രണ്ട് ബി  നിയോജകമണ്ഡലം പ്രസിഡന്റ് സുധീഷ്  പഴനിലത്ത് , കൊഴുവനാല്‍ മണ്ഡലം പ്രസിഡന്റ് സതീഷ് ബാബു ,നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് പുളിക്കല്‍ ,ശശികുമാര്‍ മുത്തോലി തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments