പരിമിതികള്‍ക്കു നടുവിലായ കടപ്ലാമറ്റം ഗവ:ടെക്‌നിക്കല്‍ സ്‌കൂള്‍ സൗകര്യ പ്രദമായ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യമുയരുന്നു. മാറിടത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കാളികാവിലേക്ക് മാറ്റാനുള്ള നീക്കത്തെച്ചൊല്ലി യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വാക്‌പോരും രൂക്ഷമായി. സ്‌കൂള്‍ കടപ്ലാമറ്റം പഞ്ചായത്തിനു പുറത്തേക്കു മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പഞ്ചായത്തും രാഷ്ട്രീയ കക്ഷികളും.
.
0 Comments