Breaking...

9/recent/ticker-posts

Header Ads Widget

ജെ. ആര്‍. സില്‍ക്‌സ് കുറവിലങ്ങാട്ട് പ്രവര്‍ത്തനമാരം ഭിച്ചു



ആധുനിക വസ്ത്ര  വൈവിധ്യങ്ങളുമായി  ജെ. ആര്‍. സില്‍ക്‌സ് കുറവിലങ്ങാട്ട്  പ്രവര്‍ത്തനമാരം ഭിച്ചു. കുറുപ്പുന്തറയില്‍ പ്രവര്‍ത്തിക്കുന്ന ജെ. ആര്‍ ഗ്ലോബല്‍ ഫാഷന്റെയും ജെ.ആര്‍ ഗ്ലോബല്‍ - ഫാഷന്‍ ജന്റ്‌സിന്റെയും പുതിയ സംരംഭമാണ് ജെ. ആര്‍  സില്‍ക്‌സ്. MC റോഡില്‍ കുറവിലങ്ങാട് പ്രൈവറ്റ് ബസ്  സ്റ്റാന്റിനു സമീപം JR സില്‍ക്‌സ് വിശാലമായ ഷോറൂം സിനി ആര്‍ട്ടിസ്റ്റ് ടിനി ടോം ഉദ്ഘാടനം ചെയ്തു . 



കേരള ടെക്‌സ്‌റ്റൈല്‍സ് ഗാര്‍മെന്റ്‌സ് അസോസിഷന്‍ പ്രസിഡന്റ് ജോര്‍ജ് കൂടല്ലി ഭദ്രദീപ പ്രകാശനം നടത്തി. മോന്‍സ് ജോസഫ് MLA ആദ്യവില്പന നിര്‍വഹിച്ചു. പഞ്ചായത് പ്രസിഡന്റ് മിനി മത്തായി, പഞ്ചായത്തംഗം ഡാര്‍ലി ജോയി ,വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി എബ്രഹാം ചിറ്റക്കാട്ട് , വ്യപാരി വ്യവസായി സമിതി ജില്ലാപ്രസിഡന്റ് ബേബിച്ചന്‍ തയ്യില്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. ആധുനിക ഫാഷന്‍ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് JR സില്‍ക്‌സ് കുറവിലങ്ങാട്ട് പ്രവര്‍ത്തനമാരംഭിക്കുന്നത്.



Post a Comment

0 Comments