Breaking...

9/recent/ticker-posts

Header Ads Widget

തകര്‍ന്ന റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഉപരോധ സമരം നടത്തി.



തകര്‍ന്ന റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഉപരോധ സമരം നടത്തി. ഏറ്റുമാനൂര്‍ നഗരസഭയുടെ 7-ാം വാര്‍ഡില്‍ കന്നുവെട്ടിയേല്‍ കോട്ടൂര്‍ റോഡാണ് ടാറിംഗ് തകര്‍ന്ന് കുണ്ടും കുഴിയുമായത്. ഒരു കിലോമീറ്റര്‍ റോഡിന് 15 ലക്ഷം രൂപ നഗരസഭ അനുവദിച്ചെങ്കിലും നിര്‍മ്മാണം ആരംഭിക്കാത്തതാണ് പ്രതിഷേധ സമരത്തിന്കാരണമായത്.



.



Post a Comment

0 Comments