Breaking...

9/recent/ticker-posts

Header Ads Widget

കരൂര്‍ ഫാക്ടറി ഉടന്‍ തുറന്നു പ്രവര്‍ത്തിയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു



മീനച്ചില്‍ താലൂക്കിലെ പ്രമുഖ റബ്ബര്‍ വ്യവസായ സ്ഥാപനം ആയിരുന്ന മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിലുള്ള കരൂര്‍ ഫാക്ടറി ഉടന്‍ തുറന്നു പ്രവര്‍ത്തിയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.  10 വര്‍ഷത്തോളമായി ഫാക്ടറി അടച്ച് പൂട്ടിയ നിലയിലാണ്. ഫാക്ടറി തുറക്കണമെന്ന് ആവശ്യപ്പെട്ട് കെറ്റിയുസി എം തൊഴിലാളികളുടെ നേതൃത്വത്തില്‍ ഫാക്ടറി പടിയ്ക്കല്‍ വ്യാഴാഴ്ച മുതല്‍ സത്യാഗ്രഹ സമരംആരംഭിയ്ക്കും.



.



Post a Comment

0 Comments