Breaking...

9/recent/ticker-posts

Header Ads Widget

1979-80 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു.



കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളിലെ 1979-80 ലെ എസ്എസ്എല്‍സി ബാച്ച്  വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു. അഞ്ചാമത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. 



.മുപ്പതോളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഡോക്ടര്‍ വേണു വാര്യര്‍, ശങ്കര്‍, ജ്യോതികുമാര്‍, ഹരി പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments