Breaking...

9/recent/ticker-posts

Header Ads Widget

കെ.പി.എസ്.ടി.എ കോട്ടയം റവന്യൂ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു.

 


കെ.പി.എസ്.ടി.എ കോട്ടയം റവന്യൂ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. ഇടമറ്റം ഓശാന മൗണ്ടില്‍ നടന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ നടന്നു.  ക്യാമ്പിന്റെ ഉദ്ഘാടനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ്  വാഴക്കന്‍  നിര്‍വഹിച്ചു. ശമ്പളം ലഭിക്കുന്നതിന് വേണ്ടി സമരം നടത്തേണ്ടി വരുന്ന കാലം വിദൂരമല്ല എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വര്‍ഗീസ് ആന്റണി, ജില്ലാ പ്രസിഡന്റ് ആര്‍ രാജേഷ്,  ജില്ലാ സെക്രട്ടറി മനോജ് വി പോള്‍, ട്രഷറര്‍ ടോമി ജേക്കബ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഇന്നലെ നടന്ന സംഘടനാ ചര്‍ച്ചയില്‍ വിദ്യാഭ്യാസ ജില്ല തലത്തിലും ഉപജില്ല തലത്തിലുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു.




Post a Comment

0 Comments