Breaking...

9/recent/ticker-posts

Header Ads Widget

കിണറ്റില്‍വീണ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം.



പന്ത് എടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറ്റില്‍വീണ്  വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. കുടക്കച്ചിറ സെന്റ് ജോസ്ഫ്‌സ് LP സ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാര്‍ത്ഥി ലിജു ബിജുവാണ് കിണറ്റില്‍ വീണുമരിച്ചത് .  10 വയസുകാരനായ ലിജു  വല്ലയില്‍ ബിജു പോളിന്റെ മകനാണ്. 



 കിണറ്റിലേക്ക് വീണ പന്ത് എടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറ്റിലേക്ക് വീണ ലിജു ചെളിയില്‍ പുതഞ്ഞ് മരണമടയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത ദിവസം ആദ്യകുര്‍ബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു.



Post a Comment

0 Comments