Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ അന്‍പതാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് മേയ് 23 വ്യാഴാഴ്ച തുടക്കമാകും.



കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ അന്‍പതാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് മേയ് 23 വ്യാഴാഴ്ച തുടക്കമാകും. 1975 ല്‍ ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ആദ്യ സപ്താഹ യജ്ഞം നടത്തിയപ്പോള്‍ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ പുത്രന്‍ ഭാഗവത കോകിലം മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യനാവുന്നത്. 



.ലോകശ്രദ്ധയാകര്‍ഷിച്ച ഭാഗവത സത്രത്തിന് തുടക്കം കുറിച്ച കുറിച്ചിത്താനം പൂത്തുക്കോവില്‍ ക്ഷേത്രാങ്കണത്തില്‍ അന്‍പതാമത് സപ്താഹ യജ്ഞവേദിയില്‍ പ്രശസ്തരായ പ്രഭാഷകര്‍ ആധ്യാത്മിക പ്രഭാഷണം നടത്തും.



Post a Comment

0 Comments