Breaking...

9/recent/ticker-posts

Header Ads Widget

ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി.



കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തില്‍ അന്‍പതാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. അന്‍പതുക്ഷേത്രങ്ങളില്‍ നിന്നും ശ്രീകൃഷ്ണവിഗ്രഹവും വഹിച്ചു കൊണ്ട് യജ്ഞവേദിയിലേക്ക് നടത്തിയ ഘോഷയാത്രകള്‍ ഭക്തിനിര്‍ഭരമായി. സ്വാമി ധര്‍മ്മ ചൈതന്യ യജ്ഞവേദിയില്‍ ഭദ്രദീപ പ്രകാശനംനടത്തി



.



Post a Comment

0 Comments