Breaking...

9/recent/ticker-posts

Header Ads Widget

ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും നരസിംഹ ജയന്തി ആഘോഷവും മേയ് 19 മുതല്‍ 26 വരെ



കുറുമാപ്പുറം  ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും നരസിംഹ ജയന്തി ആഘോഷവും മേയ് 19 മുതല്‍ 26 വരെ നടക്കും. ഡോ. പള്ളിക്കല്‍ സുനിലാണ് യജ്ഞാചാര്യന്‍. 



.ഞായറാഴ്ച വൈകിട്ട് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും ശ്രീകൃഷ്ണ വിഗ്രഹവുമായി  ആരംഭിച്ച ഘോഷയാത്രയെ തുടര്‍ന്ന് യജ്ഞവേദിയില്‍ സപ്താഹയജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വഹിച്ചു. നരസിംഹജയന്തി ദിനമായ ബുധനാഴ്ച വിശേഷാല്‍ പൂജകളും പുഷ്പാഭിഷേകവും നടക്കും.



Post a Comment

0 Comments