Breaking...

9/recent/ticker-posts

Header Ads Widget

മരത്തിന്റെ ശിഖരം ഒടിഞ്ഞ് ആറ്റില്‍ വീണു



കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പാലായില്‍ ളാലം തോടിന്റെ കരയില്‍ നിന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞ് ആറ്റില്‍ വീണു .  ളാലം തോട് മീനച്ചിലാറുമായി ചേരുന്ന ഭാഗത്താണ് ശിഖരം ഒടിഞ്ഞ് വീണത്.  വെള്ളത്തിന് മുകളില്‍ ഒഴുകിപ്പോകാതെ തടഞ്ഞ് നില്‍ക്കുന്ന ശിഖരത്തില്‍, ഒഴുകിയെത്തുന്ന കുപ്പികള്‍ അടക്കം ഉള്ള മാലിന്യം തങ്ങി നില്‍ക്കുകയാണ് . ശക്തമായ പെയ്താല്‍ കൂടുതല്‍ മാലിന്യങ്ങള്‍ വന്നടിയുവാന്‍ സാധ്യതയേറുകയാണ് . എത്രയും വേഗം ഒടിഞ്ഞ് വീണ ശിഖരങ്ങള്‍ വെട്ടി മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.



.



Post a Comment

0 Comments