എം ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയില്‍ മാര്‍ ആഗസ്തീനോസ് കോളേജ് വിദ്യാര്‍ഥികള്‍ ഏഴ് റാങ്കുകള്‍ കരസ്ഥമാക്കി. ലിസ് ഗ്രേസ് ജോണ്‍ ബി എ ഒന്നാം റാങ്ക്, അമൃത എസ്. ബി. ബി. എ. ഒന്നാം റാങ്ക് , സേതു ലക്ഷ്മി രവി ബി എസ് സി ബയോടെക്‌നോളജി രണ്ടാം റാങ്ക് , ഹരിശങ്കര്‍ എസ് ബി എസ് സി ഇലക്ട്രോണിക്‌സ് മൂന്നാം റാങ്ക്, സെബ എലിസബത്ത് ജോണ്‍ ബി എസ് സി ബയോടെക്‌നോളജി ആറാം റാങ്ക്, അഞ്ജലി സുനില്‍കുമാര്‍ ബി കോം ഏഴാം റാങ്ക്, ട്രീസ മരിയ സ്റ്റാന്‍ലി ബി എസ് സി ബയോടെക്‌നോളജി എട്ടാം റാങ്ക് എന്നിവരാന് ഈ നേട്ടം കൈവരിച്ചത്.
0 Comments