മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിന്റെ സപ്തതി സ്മാരക മന്ദിര ഉദ്ഘാടനം മെയ് 22 ന് നടക്കും. സപ്തതി സ്മാരക മന്ദിരത്തിന്റെ ആശീര്‍വാദകര്‍മ്മം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും, ഉദ്ഘാടനം ജോസ് K മാണി MP യും നിര്‍വഹിക്കുമെന്ന് സ്‌കൂളധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
.
0 Comments