Breaking...

9/recent/ticker-posts

Header Ads Widget

നിരവധി വീടുകളില്‍ വെള്ളം കയറി.

 


ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിനു സമീപം മാറാവേലിത്തോട് കവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറി. ക്ഷേത്ര വടക്കേനട റോഡ് വെള്ളത്തിനടിയിലായി.  ഇതു വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ബൈപ്പാസ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നീര്‍ചാലുകളിലെ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. ഡ്രയിനേജ് സംവിധാനത്തിലെ അപാകതയും അശാസ്ത്രീയതയും ബൈപ്പാസ് റോഡിലെ പാറ കണ്ടം ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറുവാന്‍ കാരണമായി. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്  നഗരസഭ ശുചീകരണ തൊഴിലാളികള്‍ ബൈപ്പാസ് റോഡിനടിയിലെ നീരൊഴുക്കിനായി സ്ഥാപിച്ച വലിയ കുഴലിനുള്ളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ നടപടി സ്വീകരിച്ചു.




Post a Comment

0 Comments