വേനലിന്റെ കാഠിന്യത്തില്‍ വറ്റി വരളുന്ന മീനച്ചിലാറ്റിലെ നീരൊഴുക്ക് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. മണ്ണും കല്ലും നീക്കി കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടാനാണ് ശ്രമം നടക്കുന്നത്. കളരിയാമ്മാക്കലില്‍ തടയണയില്‍ കെട്ടിക്കിടക്കുന്ന മാലിന്യകൂമ്പാരം നീക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു.
.
0 Comments