Breaking...

9/recent/ticker-posts

Header Ads Widget

ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍



കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ മേയ് 25 ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും ന്യൂനപക്ഷങ്ങള്‍ ക്കായി നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും ധനസഹായ പദ്ധതികളെക്കുറിച്ചുമുള്ള ക്ലാസുകള്‍ സെമിനാറിനോടനു ബന്ധിച്ച് നടക്കും. 



ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നായി 500 പ്രതിനിധികള്‍ പങ്കുക്കുന്ന ക്യാമ്പ്   പൊതുഭരണ ന്യൂനപക്ഷക്ഷേമവകുപ് സെകട്ടറി മിനിആന്റണി ഉദ്ഘാടനം ചെയ്യും ജില്ലാ കലക്ടര്‍ വി വിഘ്‌നേശ്വരി മുഖ്യ പ്രഭാഷണം നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ AA റഷീദ് അധ്യകനായിരിക്കും വാര്‍ത്താ സമ്മേളനത്തില്‍ ന്യൂനപക്ഷകമ്മീഷന്‍ അംഗം റോസ  സംഘാടക സമിതി ചെയര്‍മാന്‍ ടോം ജോസഫ് , റഫീഖ് അഹമ്മദ് സഖാഫി ,  SA ഷംസുദ്ദീന്‍, അബ്ദുള്‍ മജീദ്,  ബീന P ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments