കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ മോന്‍സ് ജോസഫ് MLAയുടെ മെഗാ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ആദ്യ സ്‌കോളര്‍ഷിപ്പ് പരീക്ഷ കണക്കാരി ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു.
0 Comments