Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂള്‍ സപ്തതി സ്മാരക മന്ദിരത്തിന്റെ ആശീര്‍വാദകര്‍മ്മം



മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂള്‍ സപ്തതി സ്മാരക മന്ദിരത്തിന്റെ ആശീര്‍വാദകര്‍മ്മം പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. മൂന്നു നിലകളിലായി നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപിയും  നിര്‍വഹിച്ചു.



.



Post a Comment

0 Comments