Breaking...

9/recent/ticker-posts

Header Ads Widget

കോഴ നരസിംഹസ്വാമി ക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷം



കോഴ നരസിംഹസ്വാമി ക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷം നടന്നു. ലക്ഷ്മി നരസിംഹ പൂജയും കദളിക്കുല സമര്‍പ്പണവും ജയന്തിദിനത്തില്‍ നടന്നു. ആഘോഷ സമാപന സഭയില്‍ സംഗീത കൗസ്തുഭം ടി.എസ്  രാധാകൃഷ്ണജിയെ ജോസ് മാണി എം.പി  ആദരിച്ചു.



.



Post a Comment

0 Comments