Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു.



കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ്  വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. വാശിയേറിയ തിരഞ്ഞെടുപ്പില്‍  എന്‍. പി.തോമസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ വ്യാപാരികളെയും ഒന്നായി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് പുതിയ ഭരണസമിതി നടത്തുകയെന്ന്  NP തോമസ് പറഞ്ഞു.



ജനറല്‍ സെകട്ടറിയായി സജി മുരിങ്ങയില്‍, വൈസ് പ്രസിഡണ്ടുമാരായി വി.പി.സുരേഷ്, കെ.എസ് ജോസഫ്, ഷെഫി മുഹമ്മദ്, വി.എം.  മാത്യു, സെക്രട്ടറിമാരായി വി.എന്‍.ശ്രീകുമാര്‍, മാത്യു കുര്യന്‍, എ.കെ. സാബു, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരും ട്രഷററായി ജോസ് ജോര്‍ജ്ജും ഉള്‍പ്പെടുന്ന ഭരണസമിതിയെയുംതെരഞ്ഞെടുത്തു.



Post a Comment

0 Comments