Breaking...

9/recent/ticker-posts

Header Ads Widget

ചൂരക്കുളങ്ങര ദേവീവിലാസം NSS കരയോഗത്തിന്റെ 35-ാമത് വാര്‍ഷിക പൊതുയോഗം നടന്നു



ചൂരക്കുളങ്ങര ദേവീവിലാസം NSS കരയോഗത്തിന്റെ 35-ാമത് വാര്‍ഷിക പൊതുയോഗം കരയോഗ മന്ദിരത്തില്‍ നടന്നു. NSS കോട്ടയം താലൂക്ക് യൂണിയന്‍ സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡന്റ് റ്റി.കെ ദിലീപ് അദ്ധ്യക്ഷനായിരുന്നു. മേഖലാ കണ്‍വീനര്‍  ആര്‍ കൃഷ്ണകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.



. കരയോഗം സെക്രട്ടറി  എ.ആര്‍ ശ്രീകുമാര്‍ ,ട്രഷറര്‍  പി.ജി ഗോപാലകൃഷ്ണന്‍ നായര്‍, വൈസ് പ്രസിഡന്റ് ഡോ.ഗോപാലകൃഷ്ണന്‍ നായര്‍, ജോ. സെക്രട്ടറി  കെ.എന്‍.പ്രദീപ് കുമാര്‍ വനിതാസമാജം പ്രസിഡന്റ് സതി കെ നായര്‍, ശ്രീലക്ഷ്മി സംഘം പ്രസിഡന്റ്  സുജ എസ് നായര്‍, ബാലസമാജം പ്രസിഡന്റ്  ശിവ നന്ദ എന്നിവര്‍ സംസാരിച്ചു. ഇന്റര്‍നാഷണല്‍  ട്രെയിനര്‍  നിധിന്‍ കൃഷ്ണ സെമിനാര്‍ നയിച്ചു.. കുട്ടികളുടെ കലാപരിപാടികളുംഉണ്ടായിരുന്നു.



Post a Comment

0 Comments