Breaking...

9/recent/ticker-posts

Header Ads Widget

തോട്ടില്‍ വീണ് യുവാവ് മരണമടഞ്ഞു



മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തോട്ടില്‍ വീണ് യുവാവ് മരണമടഞ്ഞു. മൂഴിക്കുളങ്ങര വിദ്യാഭവനില്‍ മുരളീധരന്റെ മകന്‍ വിമോദ് കുമാര്‍ ആണ് മരണമടഞ്ഞത്. ഓണംതുരുത്ത് മങ്ങാട്ടുകുഴി ഭാഗത്ത് ഇന്നലെ രാത്രിയില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ വെള്ളത്തില്‍ വീണ് കാണാതായത്. രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.



.



Post a Comment

0 Comments