Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാതലപഠന ക്യാമ്പ്



സനാതനം ധര്‍മ്മപാഠശാലയുടെ ആഭിമുഖ്യത്തില്‍ വൈഭവം 2024 ജില്ലാതലപഠന ക്യാമ്പ് മണര്‍കാട്  ശ്രീ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു. സനാതനം ധര്‍മ്മ പാഠശാല സംയോജകന്‍  രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്തു .കോട്ടയം ജില്ല പ്രസിഡന്റ്  നാരായണന്‍ നായര്‍ അദ്ധ്യക്ഷതവഹിച്ചു. 



സിന്ധു ജയചന്ദ്രന്‍, പാഠശാല മേഖല കണ്‍വീനല്‍  സുനില്‍കുമാര്‍ , ജനറല്‍ സെക്രട്ടറി  ഹരിലാല്‍, ഓമന വിശ്വനാഥന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  സങ്കല്‍പ്പ് IAS പരിശീലന കേന്ദ്രം കോഴ്‌സ് കോര്‍ഡിനേറ്റര്‍  ഹരിഗോവിന്ദ് ,സൈക്കോളജിസ്റ്റ്  അനൂപ് വൈക്കം , വിന്‍വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് ജയസൂര്യന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക്നേതൃത്വംനല്‍കി.



Post a Comment

0 Comments