Breaking...

9/recent/ticker-posts

Header Ads Widget

സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക്



പാലാ നഗരത്തില്‍ ബൈപ്പാസ് റോഡ് യാത്രാസൗകര്യമൊരുക്കുമ്പോഴും സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നു. ബൈപാസ് റോഡും പാലാ കൂത്താട്ടുകുളം റോഡും സംഗമിക്കുന്ന ജംഗ്ഷനിലൂടെ ഇടതടവില്ലാതെ വാഹനങ്ങളെത്തുമ്പോഴാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.



.



Post a Comment

0 Comments