Breaking...

9/recent/ticker-posts

Header Ads Widget

ഇയര്‍പോഡ് വിവാദം വഴിത്തിരിവില്‍



ഒരു ഇടവേളയ്ക്കു ശേഷം പാലാ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള ഇയര്‍പോഡ് വിവാദം വഴിത്തിരിവില്‍. കാണാതായ ഇയര്‍പോഡ് ഒരു വ്യക്തി പോലീസ് സ്റ്റേഷനിലെത്തിച്ചു നല്‍കിയതോടെയാണ് പ്രശ്‌നം സജീവമാകുന്നത്. ബിനു പുളിക്കക്കണ്ടമാണ് ഇയര്‍ പോഡ് ഗിഫ്റ്റായി നല്‍കിയതെന്നും മോഷണത്തിനുത്തരവാദി എന്ന നിലയില്‍ ബിനു പുളിക്കക്കണ്ടത്തെ അറസ്റ്റു ചെയ്യണമെന്നും ജോസ് ചീരാംകുഴി ആവശ്യപ്പെട്ടു.



.



Post a Comment

0 Comments