Breaking...

9/recent/ticker-posts

Header Ads Widget

പാലായിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

 


കനത്ത മഴയില്‍ പാലായിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആണ്ടൂരിലും മരങ്ങാട്ടുപിള്ളയിലും മുരിക്കുംപുഴയിലും റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറില്‍ ജലനിരപ്പുയര്‍ന്നതോടെ മൂന്നാനിയിലും പനയ്ക്കപ്പാലത്തും റോഡില്‍ വെള്ളം കയറിയിട്ടുണ്ട്.




Post a Comment

0 Comments