Breaking...

9/recent/ticker-posts

Header Ads Widget

പാലാ KSEB ഡിവിഷന്‍ ഓഫീസില്‍ സ്‌കൈലിഫ്റ്റ് പ്രവര്‍ത്തന സജ്ജമായി.



പാലാ KSEB ഡിവിഷന്‍ ഓഫീസില്‍ സ്‌കൈലിഫ്റ്റ്  പ്രവര്‍ത്തന സജ്ജമായി. വൈദ്യുതി ലൈനില്‍ അപകടരഹിതമായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ സൗകര്യമൊരുക്കുകയാണ് സ്‌കൈ ലിഫ്റ്റ്. മിനിവാനില്‍ സജ്ജീകരിച്ചിരിക്കുന്ന സ്‌കൈ ലിഫ്റ്റ് ആവശ്യ സന്ദര്‍ഭങ്ങളില്‍ ഡിവിഷനിലെ 11 ഓഫീസുകളിലും എത്തിച്ച് വൈദ്യുതി ലൈനുകളിലെ തകരാര്‍ പരിഹരിക്കാന്‍ ജീവനക്കാരെ സഹായിക്കും.



.



Post a Comment

0 Comments