Breaking...

9/recent/ticker-posts

Header Ads Widget

പാലാ സഫലം 55 പ്ലസിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണ ക്ലാസ്സ് നടത്തി.



പാലാ സഫലം 55 പ്ലസിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണ ക്ലാസ്സ് നടത്തി. ഭൂമിയുടെ ക്രയ വിക്രയം,ഇഷ്ടദാനം വില്‍പത്രം തയാറാക്കല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മുന്‍ ഡെപ്യൂട്ടി കളക്ടര്‍ ജയിംസ് ജോസഫ് അധികാരത്തില്‍ ക്ലാസ്സെടുത്തു. 




.റിട്ട.പോലീസ് സൂപ്രണ്ട് അലക്‌സ് എം വര്‍ക്കി അധ്യക്ഷത വഹിച്ചു.സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍, പി.എസ്.മധുസൂദനന്‍, ജയിംസ് മാത്യു,സുഷമ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments