പാലായില്‍ മികച്ച ലോണ്‍ട്രി സര്‍വ്വീസുകള്‍ ലഭ്യമാക്കി ക്കൊണ്ട് വിക്ടറി ലോണ്ട്‌റി ആന്റ് ഡ്രൈ ക്ലീനിംഗ് എന്ന സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. ഡ്രൈ ക്ലീനിംഗ്, സാരി പോളിഷിംഗ്, ഡാണിംഗ്, കാര്‍പറ്റ് ആന്‍ഡ് കര്‍ട്ടന്‍ ക്ലീനിംഗ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്.
.പാലാ ബൈപാസ് റോഡില്‍ ളാലം സെന്റ് മേരീസ് പഴയ പള്ളിക്ക് എതിര്‍വശം പ്രവര്‍ത്തനമാരംഭിച്ച വിക്ടറിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ നിര്‍വഹിച്ചു. ളാലം സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ജോസഫ് തടത്തില്‍ ആശീര്‍വാദകര്‍മ്മം നിര്‍വഹിച്ചു. 1995 മുതല്‍ തൊടുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ച് IS0 9001 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ള വിക്ടറി ലോണ്‍ഡ്രി സര്‍വ്വീസസ് ആന്റ് ഡ്രൈക്ലിനേഴ്‌സിന്റെ സേവനമാണ് ഇപ്പോള്‍ പാലയിലും ലഭ്യമാവുന്നത്
0 Comments