Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ആറാട്ടോടെ സമാപിച്ചു



പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ആറാട്ടോടെ സമാപിച്ചു. ശനിയാഴ്ച വൈകീട്ട് ആറാട്ട് പൂജയും ആറാട്ട് പുറപ്പാടും നടന്നു. പട്ടര്‍മഠം ആറാട്ട് കടവില്‍ തിരുവാറാട്ട് ഭക്തിനിര്‍ഭരമായി. തുടര്‍ന്ന് ആറാട്ടു സദ്യയും നടന്നു. 



.രാത്രി 9 ന് പാണ്ടി മേളത്തിന്റെ അകമ്പടിയോടെ ആറാട്ടെതിരേല്‍പ് നടന്നു. തുടര്‍ന്ന് കൊടിയിറക്ക്, വാര്‍ഷിക കലശം എന്നിവയോടെ ഉത്സവാഘോഷങ്ങള്‍ സമാപിച്ചു.



Post a Comment

0 Comments