കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ സുവര്‍ണ്ണ ജൂബിലി ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. അന്‍പതാമത് - ഭാഗവത സ്പ്താഹ യജ്ഞത്തില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യനായിരുന്നത്. പ്രഭാഷണം ഭാഗവതാചാര്യന്‍ വെണ്മണി കൃഷ്ണന്‍ നമ്പൂതിരി സമാപനദിവസം യജ്ഞവേദിയില്‍ പ്രഭാഷണം നടത്തി.
0 Comments