Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴ തുടരുന്നു



കേരളത്തില്‍ കനത്ത മഴ തുടരുന്നു. അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയമടക്കം ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 2 ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം മഴ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു



.



Post a Comment

0 Comments