Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി



സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പ് സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി.പാലാ ജോയിന്റ് ആര്‍ ടി ഓഫീസ് പരിധിയിലെ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന  ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ നടന്നു. പരിശോധന. പൊതുവെയുള്ള പരിശോധനകളും   GPS അഗ്‌നിരക്ഷാ ഉപകരണങ്ങള്‍, സ്പീഡ് ഗവര്‍ണര്‍, വിദ്യാവാഹന്‍ ആപ്പ് എന്നിവയും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരുന്നു.. 



പാലാ മേഖലയിലെ സ്‌കൂള്‍ വാഹന പരിശോധനയ്ക് ജോയിന്റ് ആര്‍.ടി ഒ ഷിബു k, MVI മാരായ ശിവകുമാര്‍ SN, ബിനോയി വര്‍ഗീസ്, രാജേഷ്, AMVI മാരായ ഡാന്‍സ് നൈനാന്‍ സജിത് എസ് എന്നിവര്‍ നേതൃത്യം നല്‍കി.  ഈരാറ്റുപേട്ട മേഖലയിലെ വാഹനങ്ങളുടെ പരിശോധന 29 ന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഗ്രൗണ്ടില്‍ നടക്കും



Post a Comment

0 Comments