Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സ്‌കൂള്‍ വിപണിയില്‍ തിരക്കേറി



മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സ്‌കൂള്‍ വിപണിയില്‍ തിരക്കേറി. പുത്തനുടുപ്പും, പുത്തന്‍ ബാഗും, പുത്തന്‍ കുടയും വാങ്ങാന്‍ കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചാണ് വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത്.  



മാറുന്ന കാലഘട്ടത്തിന്റെ പ്രത്യേകതകള്‍  ഉള്‍ക്കൊള്ളുന്ന വിവിധ ബ്രാന്‍ഡുകളിലുള്ള ബാഗുകളും ചെരിപ്പും കുടകളുമാണ് വിപണികളില്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.



Post a Comment

0 Comments