Breaking...

9/recent/ticker-posts

Header Ads Widget

സ്ലീവ അല്‍ഫോന്‍സിയന്‍ ആത്മീയ വര്‍ഷാചരണത്തിന് തുടക്കമായി.



ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്ലീവ അല്‍ഫോന്‍സിയന്‍ ആത്മീയ വര്‍ഷാചരണത്തിന് തുടക്കമായി. പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ ആത്മീയ വര്‍ഷാചരണ ഉദ്ഘാടനവും, കുട്ടികളെ എഴുത്തിനിരുത്തലും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.



.



Post a Comment

0 Comments