2024-25 സ്ലീവ അല്‍ഫോന്‍സിയന്‍ ആത്മീയ വര്‍ഷമായി ആചരിക്കുന്നു. ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിലെ അല്‍ഫോന്‍സ സ്പിരിച്വാലിറ്റി സെന്ററിന്റെ നേതൃത്വത്തിലാണ് സ്ലീവാ ആത്മീയ വര്‍ഷാചരണം നടക്കുന്നത് . ആത്മീയ വര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മേയ് 19 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും.
.
0 Comments