സ്‌കൂള്‍ ഭിത്തികള്‍ ആകര്‍ഷകമാക്കുന്നതിന് വൈവിധ്യമാര്‍ന്ന കലാവിരുതുകള്‍ കണ്ടിട്ടുണ്ടെങ്കിലും പാലാ സെന്റ് മേരീസ് സ്‌കൂളിന്റെ ഭിത്തികള്‍ അലങ്കരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ തന്നെയാണ്. സ്‌കൂളിലെ സംഗീതാധ്യാപകന്‍കൂടിയായ സിബി പീറ്ററാണ് ഈ കലാവിരുതിന് പിന്നില്‍.
0 Comments