Breaking...

9/recent/ticker-posts

Header Ads Widget

സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ പഞ്ചസാര കിട്ടാക്കനി



സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ പഞ്ചസാര കിട്ടാക്കനിയായി.  ഔട്ട്‌ലെറ്റുകളില്‍ പഞ്ചസാര എത്തിയിട്ട് എട്ടു മാസത്തോളമായി. സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചെങ്കിലും പഞ്ചസാരയും തുവരപ്പരിപ്പും വില്‍പ്പനയ്ക്ക് എത്തിയ്ക്കാന്‍ സപ്ലൈകോയ്ക്ക്കഴിഞ്ഞിട്ടില്ല. 



.



Post a Comment

0 Comments