Breaking...

9/recent/ticker-posts

Header Ads Widget

സാമ്പത്തിക പ്രതിസന്ധിയിലൂടെ സപ്ലൈകോ അന്‍പതാം വാര്‍ഷികത്തില്‍



ശക്തമായ വിപണി ഇടപെടലുകളിലൂടെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിരുന്ന സപ്ലൈകോ അന്‍പതാം വാര്‍ഷികത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു പോകുന്നത്. വിലനിലവാരം പിടിച്ചു നിറുത്താന്‍ സപ്ലൈകോ്ക്ക്  കഴിയാതെ പോകുമ്പോള്‍ മാവേലിയും ലാഭവും  ശബരിയുമടക്കമുള്ള വിപണനകേന്ദ്രങ്ങള്‍ തകര്‍ച്ചയുടെവക്കിലാണ്.



.



Post a Comment

0 Comments