Breaking...

9/recent/ticker-posts

Header Ads Widget

ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ പ്രഭാഷണം നടത്തി.

 


വളരുന്ന തലമുറയ്ക് ദിശാബോധം നല്‍കുന്നതില്‍ ഭാഗവതത്തിന്റെ പ്രാധാന്യം വിശദീകരിച്ചു കൊണ്ട് ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യ കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തിലെ സുവര്‍ണ്ണ ജൂബിലി സപ്താഹ വേദിയില്‍ പ്രഭാഷണം നടത്തി. പുരാണേതിഹാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ സരസമായി വിശദീകരിച്ച് മുന്‍ DGP അലക്‌സാണ്ടര്‍ ജേക്കബിന്റെ പ്രഭാഷണവും സപ്താഹവേദിയില്‍ നടന്നു.




Post a Comment

0 Comments