Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ സ്‌കൂള്‍ പാഠപുസ്തക വിതരണം പുരോഗമിക്കുന്നു



ജില്ലയില്‍ സ്‌കൂള്‍  പാഠപുസ്തക വിതരണം പുരോഗമിക്കുന്നു . സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പേ പുസ്തക വിതരണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഈ വര്‍ഷം മാറ്റമുള്ള പുസ്തകങ്ങളും അച്ചടി പൂര്‍ത്തിയാക്കി വിതരണത്തിനെത്തിയിട്ടുണ്ട്.



.



Post a Comment

0 Comments